---
title: "പാനൂരിൽ  മയക്കുമരുന്ന് വേട്ട ; 19.3 ഗ്രാം ബ്രൗൺഷുഗറുമായി പാനൂർ സ്വദേശി എക്സൈസിൻ്റെ പിടിയിൽ"
english_title: "Drug bust in Panur; Excise arrests Panur native with 19.3 grams of brown sugar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250563/drug-bust-in-panur-excise-arrests-panur-native-with-193-grams-of-brown-sugar"
published_at: "2024-11-20T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d68e18e6bd_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ  മയക്കുമരുന്ന് വേട്ട ; 19.3 ഗ്രാം ബ്രൗൺഷുഗറുമായി പാനൂർ സ്വദേശി എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** **പാനൂർ :**19.3ഗ്രാം ബ്രൗൺ ഷുഗറുമായി പാനൂരിൽ മധ്യവയസ്കൻ പിടിയിൽ. കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. ജിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

## Article Content

**പാനൂർ :**19.3ഗ്രാം ബ്രൗൺ ഷുഗറുമായി പാനൂരിൽ മധ്യവയസ്കൻ പിടിയിൽ. കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. ജിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

പാനൂരിലെ മീത്തലെ വീട്ടിൽ എം നജീബാണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250563/drug-bust-in-panur-excise-arrests-panur-native-with-193-grams-of-brown-sugar)