---
title: "വടകരയിൽ പാമ്പുകടിയേറ്റ് പശു ചത്തു"
english_title: "A cow died after being bitten by a snake in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249696/a-cow-died-after-being-bitten-by-a-snake-in-vadakara"
published_at: "2024-11-16T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673841fda29c7_Untitled-4_copy.jpg"
keywords: []
---

# വടകരയിൽ പാമ്പുകടിയേറ്റ് പശു ചത്തു

> **Lead Summary:** ***വടകര:*** മുട്ടുങ്ങൽ മീത്തലങ്ങാടിയിൽ പാമ്പുകടിയേറ്റ് പശു ചത്തു.

## Article Content

***വടകര:*** മുട്ടുങ്ങൽ മീത്തലങ്ങാടിയിൽ പാമ്പുകടിയേറ്റ് പശു ചത്തു.

കക്കാട്ടുപള്ളിക്കു സമീപം തോണിച്ചിന്റവിട നഫീസയുടെ പശുവാണ് ചത്തത്. പറമ്പിൽ കെട്ടിയ പശുവിനെ അഴിക്കാൻ ചെന്നപ്പോഴാണ് ചത്തുകിടക്കുന്നത് കണ്ടത്.

വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതായി വ്യക്തമായത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249696/a-cow-died-after-being-bitten-by-a-snake-in-vadakara)