---
title: "ഇന്നും മഴ ; കോഴിക്കോട്  ഉൾപ്പെടെ മൂന്ന് ജില്ലകളിൽ  യെല്ലോ"
english_title: "Heavy rain in Kerala today, yellow alert in three districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249651/heavy-rain-in-kerala-today-yellow-alert-in-three-districts"
published_at: "2024-11-16T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738251e6bb42_Untitled-1_copy.jpg"
keywords: []
---

# ഇന്നും മഴ ; കോഴിക്കോട്  ഉൾപ്പെടെ മൂന്ന് ജില്ലകളിൽ  യെല്ലോ

> **Lead Summary:** ** **കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

## Article Content

** **കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാകും ഇന്ന് മഴ ഏറ്റവും ശക്തമാകുക.

മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249651/heavy-rain-in-kerala-today-yellow-alert-in-three-districts)