---
title: "പാനൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിച്ചു ;  ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ"
english_title: "In Panur, a schoolgirl was assaulted in a bus; Non-state worker arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249588/in-panur-a-schoolgirl-was-assaulted-in-a-bus-non-state-worker-arrested"
published_at: "2024-11-15T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673774de1328e_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നുപിടിച്ചു ;  ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

> **Lead Summary:** **പാനൂർ** :സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നു പിടിച്ച ഇതരസംസ്ഥാന ത്തൊഴിലാളിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്‌തു. ഝാർഖണ്‌ഡ് സ്വദേശിയായ ജാബിദ് അൻസാരി യെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്

## Article Content

**പാനൂർ** :സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ വച്ച് കടന്നു പിടിച്ച ഇതരസംസ്ഥാന ത്തൊഴിലാളിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്‌തു. ഝാർഖണ്‌ഡ് സ്വദേശിയായ ജാബിദ് അൻസാരി യെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ്

ചെയ്ത‌ത്. വൈകിട്ടാണ് ഇയാൾ പിടിയിലായത്. കൊളവല്ലൂർ പോലീസ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 15 കാരി സ്‌കൂൾ വിട്ട് ബസിൽ മടങ്ങവെ യാത്രക്കാരനായ ജാബിദ് അൻസാരി കടന്നുപിടിക്കുകയായിരുന്നു.

പെൺകുട്ടി ബഹളംവെച്ച തോടെ ബസിലെ യാത്രക്കാരാണ് ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249588/in-panur-a-schoolgirl-was-assaulted-in-a-bus-non-state-worker-arrested)