---
title: "ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി"
english_title: "Union 'Takaram 24' food fest organized by Olive Arts & Science College, Orcattery was impressive"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249491/union-takaram-24-food-fest-organized-by-olive-arts-science-college-orcattery-was-impressive"
published_at: "2024-11-15T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736fd52341c3_Untitled-2_copy.jpg"
keywords: []
---

# ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

> **Lead Summary:** **ഓർക്കാട്ടേരി: ** ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

## Article Content

**ഓർക്കാട്ടേരി: ** ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ സംഘടിപ്പിച്ച 'തക്കാരം 24' ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി

വിവിധ തരം ഫുഡുകളാണ് വിദ്യാർത്ഥികൾ ഫുഡ് ഫെസ്റ്റിൽ ഒരുക്കിയത്.ഫുഡ് മുതൽ ചൈനീസ് ഫുഡ് വരെ ഫെസ്റ്റിൽ ഉണ്ടായിരുന്നു.

തക്കാരം 24 എന്ന പേരിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് ഉൽഘാടനം ചെയ്തു. കോളജ് വൈസ് പ്രിൻസിപ്പാൾ കെ. ഹിമ അധ്യക്ഷത വഹിച്ചു.

സുരേഷ് തൊടുവയിൽ, ഷിജിന, കെ.എം സബീന, ജഹാന തസ്നി, കെ.ഷഹല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249491/union-takaram-24-food-fest-organized-by-olive-arts-science-college-orcattery-was-impressive)