---
title: "കല്ലിക്കണ്ടിയിൽ  ലോകപ്രമേഹ ദിനത്തിന്റെ ഭാ ഗമായി പ്രഭാത നടത്തം സംഘടിപ്പിച്ചു."
english_title: "A morning walk was organized as part of World Diabetes Day at Kallikandi."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249453/a-morning-walk-was-organized-as-part-of-world-diabetes-day-at-kallikandi"
published_at: "2024-11-15T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736e07e83c32_Untitled-6_copy.jpg"
keywords: []
---

# കല്ലിക്കണ്ടിയിൽ  ലോകപ്രമേഹ ദിനത്തിന്റെ ഭാ ഗമായി പ്രഭാത നടത്തം സംഘടിപ്പിച്ചു.

> **Lead Summary:** **കല്ലിക്കണ്ടി: **തൃപ്രങ്ങോട്ടൂർ പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പ്രഭാത നടത്തം സംഘടിപ്പിച്ചത്.. രാവി ലെ 5.30 ന് എലിത്തോട് പാല ത്തിന് സമീപം വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലിക്കണ്ടി: **തൃപ്രങ്ങോട്ടൂർ പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പ്രഭാത നടത്തം സംഘടിപ്പിച്ചത്.. രാവി ലെ 5.30 ന് എലിത്തോട് പാല ത്തിന് സമീപം വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്‌മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ വി.കെ തങ്കമണി, നല്ലൂർ ഇസ് മായിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ. മഹേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249453/a-morning-walk-was-organized-as-part-of-world-diabetes-day-at-kallikandi)