---
title: "ചമ്പാട് പൂങ്കാവനം അംഗൻവാടി ശിശുദിനം ആഘോഷിച്ചു ;  റാലിയും നടത്തി"
english_title: "Champat Poonkavanam Anganwadi celebrated Children's Day; A rally was also held"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249265/champat-poonkavanam-anganwadi-celebrated-childrens-day-a-rally-was-also-held"
published_at: "2024-11-14T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735b6e35d5bf_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് പൂങ്കാവനം അംഗൻവാടി ശിശുദിനം ആഘോഷിച്ചു ;  റാലിയും നടത്തി

> **Lead Summary:** **പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് പൂങ്കാവനം അംങ്കനവാടിയുടെ നേതൃത്വത്തിൽ ശിശുദിന റാലി നടത്തി. ഐസിഡിഎസ് സൂപ്പർവൈസർസരിത, ടി കെ ബിന്ദു, എം പ്രകാശിനി, സജിന പവിത്രൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടി സജിന പവിത്രന്റെ അധ്യക്ഷതയിൻ എ എൽ എം എസ് അംഗം ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി കെ ബിന്ദു, ആശാലതിക, സുരേഷ് ബാബു ചമ്പാട് എന്നിവർ സംസാരിച്ചു.

## Article Content

**പന്ന്യന്നൂർ: ** പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് പൂങ്കാവനം അംങ്കനവാടിയുടെ നേതൃത്വത്തിൽ ശിശുദിന റാലി നടത്തി. ഐസിഡിഎസ് സൂപ്പർവൈസർസരിത, ടി കെ ബിന്ദു, എം പ്രകാശിനി, സജിന പവിത്രൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടി സജിന പവിത്രന്റെ അധ്യക്ഷതയിൻ എ എൽ എം എസ് അംഗം ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി കെ ബിന്ദു, ആശാലതിക, സുരേഷ് ബാബു ചമ്പാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249265/champat-poonkavanam-anganwadi-celebrated-childrens-day-a-rally-was-also-held)