---
title: "കണ്ണൂരിൽ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം ; അപകടം പപ്പായ പറിക്കുന്നതിനിടെ "
english_title: "A housewife falls down from the terrace of her house in Kannur; Accident while picking papaya"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248624/a-housewife-falls-down-from-the-terrace-of-her-house-in-kannur-accident-while-picking-papaya"
published_at: "2024-11-11T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731d9392c507_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ വീടിന്റെ ടെറസിൽ നിന്ന് താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം ; അപകടം പപ്പായ പറിക്കുന്നതിനിടെ 

> **Lead Summary:** **കണ്ണൂർ :** വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത യാണ് മരിച്ചത്.

## Article Content

**കണ്ണൂർ :** വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. ഒഴക്രോം സ്വദേശി ശാന്ത യാണ് മരിച്ചത്.

ടെറസിൽ കയറി നിന്ന് പപ്പായ പറിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. വീടിന് സമീപത്തായിരുന്ന പപ്പായ മരമുണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248624/a-housewife-falls-down-from-the-terrace-of-her-house-in-kannur-accident-while-picking-papaya)