---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്ന്യന്നൂർ മണ്ഡലം സമ്മേളനം നടന്നു."
english_title: "Kerala State Service Pensioners Association Pannyannur Constituency Conference was held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248569/kerala-state-service-pensioners-association-pannyannur-constituency-conference-was-held"
published_at: "2024-11-11T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731b1617558e_Untitled-2_copy.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്ന്യന്നൂർ മണ്ഡലം സമ്മേളനം നടന്നു.

> **Lead Summary:** **പന്ന്യന്നൂർ **: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്ന്യന്നൂർ മണ്ഡലം സമ്മേളനം നടന്നു.

## Article Content

**പന്ന്യന്നൂർ **: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പന്ന്യന്നൂർ മണ്ഡലം സമ്മേളനം നടന്നു.

40ആം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് പന്ന്യന്നൂർ ർ മണ്ഡലം സമ്മേളനം നടത്തിയത്. . ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സമ്മേളനത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.പി മോഹനൻ അധ്യക്ഷനായി.കെ. കെ. നാരായണൻ, കെ.പി. ഭാർഗവൻ, കെ. പ്രഭാകരൻ, ടി. പി. പ്രേമനാഥൻ, പി.വി. വത്സൻ, കെ. സതീഷ്, എം. വിനോദ്കുമാർ, കെ. ഭരതൻ, പി. സതി,

എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248569/kerala-state-service-pensioners-association-pannyannur-constituency-conference-was-held)