---
title: "സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷക തൊഴിലാളി സംഗമം നടത്തി"
english_title: "Farmer workers meeting was held as part of CPM Panur area conference"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248559/farmer-workers-meeting-was-held-as-part-of-cpm-panur-area-conference"
published_at: "2024-11-11T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731aa6b81a00_Untitled-1_copy.jpg"
keywords: []
---

# സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷക തൊഴിലാളി സംഗമം നടത്തി

> **Lead Summary:** **പാനൂർ:** സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷക തൊഴിലാളി സംഗമം നടത്തിമീത്തലെ ചമ്പാട് നടന്ന തൊഴിലാളി സംഗമം കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെപി വിജയൻ അധ്യക്ഷനായി.

## Article Content

**പാനൂർ:** സി പി എം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷക തൊഴിലാളി സംഗമം നടത്തിമീത്തലെ ചമ്പാട് നടന്ന തൊഴിലാളി സംഗമം കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെപി വിജയൻ അധ്യക്ഷനായി.

ഏരിയ പ്രസിഡന്റ് കെകെ രാജീവൻ, സിഐടിയു പാനൂർ ഏരിയ സെക്രട്ടറി ഇ വിജയൻ, എപി ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.പിപി ലളിത സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248559/farmer-workers-meeting-was-held-as-part-of-cpm-panur-area-conference)