---
title: "സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ശലഭോത്സവം നടത്തി."
english_title: "Shalabhotsavam was held as part of CPM Panur Area Conference."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248538/shalabhotsavam-was-held-as-part-of-cpm-panur-area-conference"
published_at: "2024-11-11T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67319b98bf5a0_Untitled-1_copy.jpg"
keywords: []
---

# സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ശലഭോത്സവം നടത്തി.

> **Lead Summary:** **പാനൂർ: ** സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ശലഭോത്സവം നടത്തി.കിഴക്കെ ചമ്പാട് കനാൽ പരിസരത്ത് നടന്ന ശലഭോൽസവം ബാലസംഘം സംസ്ഥാന അക്കാദമി കൗൺസിൽ അംഗം അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ: ** സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ശലഭോത്സവം നടത്തി.കിഴക്കെ ചമ്പാട് കനാൽ പരിസരത്ത് നടന്ന ശലഭോൽസവം ബാലസംഘം സംസ്ഥാന അക്കാദമി കൗൺസിൽ അംഗം അഴീക്കോടൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ബാലസംഘം പാനൂർ ഏരിയ സെക്രട്ടറി വി പി ശ്രീനന്ദ അധ്യക്ഷയായി. ഏരിയ പ്രസിഡന്റ് വൈഷ്ണവ് ബിനു, പി രഗിനേഷ് എന്നിവർ സംസാരിച്ചു. പി. പ്രസന്ന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248538/shalabhotsavam-was-held-as-part-of-cpm-panur-area-conference)