---
title: "  കോളയാട്   ചാളക്കൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "An unidentified body was found inside the Chalakkal forest in Kolayad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248448/an-unidentified-body-was-found-inside-the-chalakkal-forest-in-kolayad"
published_at: "2024-11-10T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730cae823b58_download_(1).jpg"
keywords: []
---

#   കോളയാട്   ചാളക്കൽ വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** *** കണ്ണൂർ : ***വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി . കോളയാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം ചാളക്കൽ വനത്തിനുള്ളിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്

## Article Content

*** കണ്ണൂർ : ***വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി . കോളയാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം ചാളക്കൽ വനത്തിനുള്ളിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്

അഞ്ചുദിവസത്തോളം പഴക്കമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തുനിന്നും വിഷത്തിൻ്റേതെന്നു കരുത്തുന്ന കുപ്പിയും പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248448/an-unidentified-body-was-found-inside-the-chalakkal-forest-in-kolayad)