---
title: "കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് മലപ്പുറം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം"
english_title: "A woman from Malappuram met a tragic end when she fell from the Kozhikode train while traveling with her family"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247949/a-woman-from-malappuram-met-a-tragic-end-when-she-fell-from-the-kozhikode-train-while-traveling-with-her-family"
published_at: "2024-11-08T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672db94f211d2_download_(6).jpg"
keywords: []
---

# കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് മലപ്പുറം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** ****കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു.

## Article Content

****കോഴിക്കോട് പയ്യോളി മൂരാട് ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു.

മലപ്പുറം സ്വദേശി ജിൻസി (26 ) ആണ് മരിച്ചത്. കുടുംബത്തോടോപ്പം കണ്ണൂർ ഭാഗത്ത് നിന്നും വരുകയായിരുന്ന ജിൻസി അബദ്ധത്തില്‍ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു.

ഇന്ന് രാവിലെ 6 മണിയോടെയാണ് മൂരട് റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247949/a-woman-from-malappuram-met-a-tragic-end-when-she-fell-from-the-kozhikode-train-while-traveling-with-her-family)