---
title: "പി പി ദിവ്യക്ക് ജാമ്യം "
english_title: "Finally bail; Relief for PP Divya "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247922/finally-bail-relief-for-pp-divya"
published_at: "2024-11-08T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672da374a156c_Untitled-3_copy.jpg"
keywords: []
---

# പി പി ദിവ്യക്ക് ജാമ്യം 

> **Lead Summary:** ** ** കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്ക് ഒടുവിൽ ആശ്വാസ വിധി. ദിവ്യക്ക് ജാമ്യം നൽകാൻ കോടതി ഉത്തരവിട്ടു.ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. 11 ദിവസമായി ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻറിലാണ്.

## Article Content

** ** കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്ക് ഒടുവിൽ ആശ്വാസ വിധി. ദിവ്യക്ക് ജാമ്യം നൽകാൻ കോടതി ഉത്തരവിട്ടു.ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. 11 ദിവസമായി ദിവ്യ കണ്ണൂർ വനിതാ ജയിലിൽ റിമാൻറിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247922/finally-bail-relief-for-pp-divya)