---
title: "പി.പി ദിവ്യക്കെതിരെ സിപിഎം അച്ചടക്ക നടപടിക്ക് ; എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കും"
english_title: "For #CPM #Disciplinary# action against #PP Divya Will move from all #party's privileges"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247835/for-cpm-disciplinary-action-against-pp-divya-will-move-from-all-partys-privileges"
published_at: "2024-11-07T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cdf9114a8a_Untitled-3_copy.jpg"
keywords: []
---

# പി.പി ദിവ്യക്കെതിരെ സിപിഎം അച്ചടക്ക നടപടിക്ക് ; എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കും

> **Lead Summary:** **കണ്ണൂർ:** പിപി ദിവ്യക്കെതിരെ സി പി എം അച്ചടക്ക നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി.

## Article Content

**കണ്ണൂർ:** പിപി ദിവ്യക്കെതിരെ സി പി എം അച്ചടക്ക നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി.

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ താണ് തീരുമാനം. ഇത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാൽ പി.പി ദിവ്യ ഇരിണാവ് ബ്രാഞ്ചിലെ അംഗം മാത്രമാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247835/for-cpm-disciplinary-action-against-pp-divya-will-move-from-all-partys-privileges)