---
title: "മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ ; പിടിയിലായത് മട്ടന്നൂർ ബസ്റ്റാൻ്റിൽ നിന്നും"
english_title: "A native of Panur was arrested with deadly drug MDMA; Arrested from Mattanur Bustant"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247774/a-native-of-panur-was-arrested-with-deadly-drug-mdma-arrested-from-mattanur-bustant"
published_at: "2024-11-07T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c82e755a1a_Untitled-6_copy.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി പാനൂർ സ്വദേശി അറസ്റ്റിൽ ; പിടിയിലായത് മട്ടന്നൂർ ബസ്റ്റാൻ്റിൽ നിന്നും

> **Lead Summary:** പാനൂർ : മട്ടന്നൂരിൽ എം ഡി എം എയുമായി യുവാവ് പോലിസിൻറെ പിടിയിൽ.പാനൂർ പുത്തൂർ സ്വദേശി കെ പി മുഹമ്മദ് സക്കറിയയെ ആണ് മട്ടന്നൂർ പോലിസ് ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടിയത്.

## Article Content

പാനൂർ : മട്ടന്നൂരിൽ എം ഡി എം എയുമായി യുവാവ് പോലിസിൻറെ പിടിയിൽ.പാനൂർ പുത്തൂർ സ്വദേശി കെ പി മുഹമ്മദ് സക്കറിയയെ ആണ് മട്ടന്നൂർ പോലിസ് ബസ് സ്റ്റാൻഡിൽ നിന്നും പിടികൂടിയത്.

18.87 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും മട്ടന്നൂർ എസ് ഐ എൻ ആർ പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247774/a-native-of-panur-was-arrested-with-deadly-drug-mdma-arrested-from-mattanur-bustant)