---
title: "വിവാഹ വാഗ്ദാനം നൽകി പീഡനം ;  അറസ്റ്റിലായ കല്ലാച്ചി സ്വദേശി  റിമാണ്ടിൽ"
english_title: "Harassment by promise of marriage; Arrested Kallachi native remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247736/harassment-by-promise-of-marriage-arrested-kallachi-native-remanded"
published_at: "2024-11-07T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c602995af1_672c503810620_arrest.jpg"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി പീഡനം ;  അറസ്റ്റിലായ കല്ലാച്ചി സ്വദേശി  റിമാണ്ടിൽ

> **Lead Summary:** ** വി**വാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലാച്ചി കൊളിയന്റവിട ജുബിനെയാണ് നാദാപുരം പോലീസ് ഇൻസ്പെക്ടർ എം.എസ്.സാജൻ അറസ്റ്റ് ചെയ്തത്.

## Article Content

** വി**വാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലാച്ചി കൊളിയന്റവിട ജുബിനെയാണ് നാദാപുരം പോലീസ് ഇൻസ്പെക്ടർ എം.എസ്.സാജൻ അറസ്റ്റ് ചെയ്തത്.

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

2022 ലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയിൽ പറയുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247736/harassment-by-promise-of-marriage-arrested-kallachi-native-remanded)