---
title: "കോഴിക്കോട്  വീടിനുള്ളിൽ  മരിച്ച നിലയിൽ വീട്ടമ്മ ; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ"
english_title: "Housewife found dead inside Kozhikode house; Daughter's husband in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247678/housewife-found-dead-inside-kozhikode-house-daughters-husband-in-custody"
published_at: "2024-11-07T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c25cdb5739_Untitled-1_copy.jpg"
keywords: []
---

# കോഴിക്കോട്  വീടിനുള്ളിൽ  മരിച്ച നിലയിൽ വീട്ടമ്മ ; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

> **Lead Summary:** കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമേത്തലിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ ഇന്നലെയാണ് അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

## Article Content

കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമേത്തലിൽ തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മരുമകൻ കസ്റ്റഡിയിൽ ഇന്നലെയാണ് അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

മകളുടെ ഭർത്താവ് മഹമൂദിനെയാണ് പാലക്കാട്‌ നിന്നും കസ്റ്റഡിയിൽ എടുത്തത്. വീട്ടമ്മയുടെ ആഭരണം നഷ്ടമായിരുന്നു.

കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247678/housewife-found-dead-inside-kozhikode-house-daughters-husband-in-custody)