---
title: "പെരിങ്ങത്തൂർ അണിയാരം സ്വദേശിക്ക് ഇടിമിന്നലേറ്റ് പരിക്ക് "
english_title: "A native of Peringathur Aniyaram was injured by lightning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247389/a-native-of-peringathur-aniyaram-was-injured-by-lightning"
published_at: "2024-11-05T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729efdb47caf_Untitled-4_copy.jpg"
keywords: []
---

# പെരിങ്ങത്തൂർ അണിയാരം സ്വദേശിക്ക് ഇടിമിന്നലേറ്റ് പരിക്ക് 

> **Lead Summary:** **പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ അണിയാരം സ്വദേശിക്ക് ഇടിമിന്നലേറ്റ് പരിക്ക് പെരിങ്ങത്തൂർ അണിയാരം കാടാങ്കുനി യുപി സ്കൂളിന് സമീപം കോന്തേമ്പത്ത് താഴെ കുനിയിൽ സുനിൽകുമാറിന് ഇടിമിന്നലിൽ പരിക്കേറ്റു.

## Article Content

**പെരിങ്ങത്തൂർ: ** പെരിങ്ങത്തൂർ അണിയാരം സ്വദേശിക്ക് ഇടിമിന്നലേറ്റ് പരിക്ക് പെരിങ്ങത്തൂർ അണിയാരം കാടാങ്കുനി യുപി സ്കൂളിന് സമീപം കോന്തേമ്പത്ത് താഴെ കുനിയിൽ സുനിൽകുമാറിന് ഇടിമിന്നലിൽ പരിക്കേറ്റു.

തിങ്കളാഴ്ച വൈകുന്നേരം മൂന്നര മണിക്ക് പാൽ വാങ്ങാൻ വേണ്ടി കനാൽ പരിസരത്ത് എത്തിച്ചേർന്നപ്പോഴാണ് പരിക്കേറ്റത്.

പരിക്കേറ്റ സുനിലിനെ ചൊക്ലി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247389/a-native-of-peringathur-aniyaram-was-injured-by-lightning)