---
title: "തളിപ്പറമ്പിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് മർദ്ദനം ;  പോലീസ് കേസെടുത്തു"
english_title: "Beating up for asking for loan money back: Police registered a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247366/beating-up-for-asking-for-loan-money-back-police-registered-a-case"
published_at: "2024-11-05T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729df1d71e28_Untitled-4_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് മർദ്ദനം ;  പോലീസ് കേസെടുത്തു

> **Lead Summary:** തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.തളിപ്പറമ്പ് കോട്ടക്കുന്നിലെ മണ്ടൂര്‍ വീട്ടില്‍ എം.സിദ്ദിഖിനാണ്മര്‍ദ്ദനമേറ്റത്.ഉമ്മര്‍ എന്നയാള്‍ ഒക്ടോബര്‍ 23 ന് രാത്രി 10.30 ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി.

## Article Content

തളിപ്പറമ്പ്: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.തളിപ്പറമ്പ് കോട്ടക്കുന്നിലെ മണ്ടൂര്‍ വീട്ടില്‍ എം.സിദ്ദിഖിനാണ്മര്‍ദ്ദനമേറ്റത്.ഉമ്മര്‍ എന്നയാള്‍ ഒക്ടോബര്‍ 23 ന് രാത്രി 10.30 ന് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി.

തന്നോട് കടമായി വാങ്ങിയ പണം തിരികെ ചോദിച്ച വിരോധത്തിന് ഉമ്മര്‍ മര്‍ദ്ദിച്ചതായാണ് സിദ്ദിഖിന്റെ പരാതി. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247366/beating-up-for-asking-for-loan-money-back-police-registered-a-case)