---
title: "മാഹിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു"
english_title: "Young man dies after being hit by a train in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247165/young-man-dies-after-being-hit-by-a-train-in-mahi"
published_at: "2024-11-04T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67288333bc7f9_download.jpg"
keywords: []
---

# മാഹിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** മാഹി: യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഗവ. ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടിൽ പരേതനായ ശ്രീനാഥിൻ്റെയും സിന്ധുവിന്റേയും മകൻ വിഷ്ണു (അപ്പു) വാണ് മരിച്ചത്.

## Article Content

മാഹി: യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഗവ. ആശുപത്രിക്ക് സമീപം ശ്രീനാഥം വീട്ടിൽ പരേതനായ ശ്രീനാഥിൻ്റെയും സിന്ധുവിന്റേയും മകൻ വിഷ്ണു (അപ്പു) വാണ് മരിച്ചത്.

മാഹി റയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: ജുബിൻ ശ്രീനാഥ്, ഐശ്വര്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247165/young-man-dies-after-being-hit-by-a-train-in-mahi)