സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ  ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Nov 4, 2024 12:00 PM | By Rajina Sandeep

(www.panoornews.in)വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

The body of a missing IT student who went to bathe in the sea with his friends was found

Next TV

Related Stories
കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

Nov 24, 2024 10:22 AM

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്...

Read More >>
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ;  കാറിലുണ്ടായിരുന്നവർ  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 24, 2024 10:20 AM

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത്...

Read More >>
കാറിൽ കഞ്ചാവ് കടത്ത് ;  കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ   എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി.

Nov 23, 2024 11:11 PM

കാറിൽ കഞ്ചാവ് കടത്ത് ; കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി.

കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി....

Read More >>
പിആർഎം കൊളവല്ലൂർ  ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി

Nov 23, 2024 10:15 PM

പിആർഎം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി

പിആർഎം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്...

Read More >>
Top Stories