---
title: "കണ്ണൂരിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു"
english_title: "Bus and scooty collide in Kannur: One person dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247061/bus-and-scooty-collide-in-kannur-one-person-dies"
published_at: "2024-11-03T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727a1a48eb83_download.jpg"
keywords: []
---

# കണ്ണൂരിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

> **Lead Summary:** **കണ്ണൂർ **വളോരയിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം . ഒരാൾ മരിച്ചു .

## Article Content

**കണ്ണൂർ **വളോരയിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം . ഒരാൾ മരിച്ചു .

സ്കൂട്ടർ യാത്രികൻ ചാവശ്ശേരി പറമ്പിൽ സ്വദേശി ബാബു (50) ആണ് മരിച്ചത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247061/bus-and-scooty-collide-in-kannur-one-person-dies)