---
title: "എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കലക്ടർക്കെതിരെ മുസ്ലിം ലീഗ്  ; കല്ലിക്കണ്ടിയിൽ  പന്തം കൊളുത്തി പ്രകടനം"
english_title: "Muslim League against the collector in the death of ADM Naveen Babu; Torch lighting performance at Kallikand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247046/muslim-league-against-the-collector-in-the-death-of-adm-naveen-babu-torch-lighting-performance-at-kallikand"
published_at: "2024-11-03T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67279f5b8e20d_Untitled-2_copy.jpg"
keywords: []
---

# എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കലക്ടർക്കെതിരെ മുസ്ലിം ലീഗ്  ; കല്ലിക്കണ്ടിയിൽ  പന്തം കൊളുത്തി പ്രകടനം

> **Lead Summary:** **കല്ലിക്കണ്ടി:** എ.ഡി.എം.നവീൻ ബാബുവിൻ്റെ മരണം:കലക്ടർക്കെതിരെ നടപടി ആവശ്യപെട്ട് മുസ്ലിം ലീഗ് കല്ലിക്കണ്ടിയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.

## Article Content

**കല്ലിക്കണ്ടി:** എ.ഡി.എം.നവീൻ ബാബുവിൻ്റെ മരണം:കലക്ടർക്കെതിരെ നടപടി ആവശ്യപെട്ട് മുസ്ലിം ലീഗ് കല്ലിക്കണ്ടിയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.

> കാട്ടൂർ മഹമൂദ്, സമീർ പറമ്പത്ത്, കൊയമ്പ്രത്ത് ഇസ്മയിൽ, എം. "ഗഫൂർ മുഹമ്മദ് പുന്തോട്ടം , നെല്ലൂർ ഇസ്മയിൽ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247046/muslim-league-against-the-collector-in-the-death-of-adm-naveen-babu-torch-lighting-performance-at-kallikand)