---
title: "ഷൊര്‍ണൂരിൽ ട്രെയിനിടിച്ച് കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി "
english_title: "The body of a cleaning worker who went missing after being hit by a train was found in Shornur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247029/the-body-of-a-cleaning-worker-who-went-missing-after-being-hit-by-a-train-was-found-in-shornur"
published_at: "2024-11-03T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67277fbc2ed7c_67277e9c7576f_train.jpg"
keywords: []
---

# ഷൊര്‍ണൂരിൽ ട്രെയിനിടിച്ച് കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** ****ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി .

## Article Content

****ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി .

തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്‍റെ (48) മൃതദേഹമാണ് കണ്ടെത്തിയത് .

ഭാരതപ്പുഴയിൽ ഇന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ ശുചീകരണ തൊഴിലാളിയായ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികളായ മൂന്നുപേര്‍ മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247029/the-body-of-a-cleaning-worker-who-went-missing-after-being-hit-by-a-train-was-found-in-shornur)