---
title: "വയനാടിന് കൈത്താങ്ങാവാൻ കാസറോൾ ചലഞ്ചുമായി യൂത്ത്കോൺഗ്രസ്"
english_title: "Youth Congress with Casserole Challenge to help Wayanad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246838/youth-congress-with-casserole-challenge-to-help-wayanad"
published_at: "2024-11-02T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725fb6c6e4ec_Untitled-8_copy.jpg"
keywords: []
---

# വയനാടിന് കൈത്താങ്ങാവാൻ കാസറോൾ ചലഞ്ചുമായി യൂത്ത്കോൺഗ്രസ്

> **Lead Summary:** ** **വയനാടിന് കൈത്താങ്ങാവാൻ കാസറോൾ ചലഞ്ചുമായി യൂത്ത്കോൺഗ്രസ്.** **വയനാട് ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്കുള്ള യൂത്ത് കോൺഗ്രസ് നിർമിക്കുന്ന 30 വീടുകൾക്കായുള്ള കാസറോൾ ചലഞ്ചിന്റെ മട്ടന്നൂർ മണ്ഡലംതല വിതരണോദ്ഘാടനം നടന്നു.

## Article Content

** **വയനാടിന് കൈത്താങ്ങാവാൻ കാസറോൾ ചലഞ്ചുമായി യൂത്ത്കോൺഗ്രസ്.** **വയനാട് ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്കുള്ള യൂത്ത് കോൺഗ്രസ് നിർമിക്കുന്ന 30 വീടുകൾക്കായുള്ള കാസറോൾ ചലഞ്ചിന്റെ മട്ടന്നൂർ മണ്ഡലംതല വിതരണോദ്ഘാടനം നടന്നു.

യൂത്ത് കെയർ മുൻ ജില്ലാ കോഡിനേറ്റർ ഒ.ടി നവാസ് കോൺഗ്രസ് മട്ടന്നൂർ ടൗൺ മണ്ഡലം പ്രസിഡണ്ട് എ കെ രാജേഷിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246838/youth-congress-with-casserole-challenge-to-help-wayanad)