---
title: "സിനിമാ - നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു."
english_title: "Cinema-drama actor and director TP Kunhikannan Cheruvathur passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246765/cinema-drama-actor-and-director-tp-kunhikannan-cheruvathur-passed-away"
published_at: "2024-11-02T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725ab85726b3_Untitled-4_copy.jpg"
keywords: []
---

# സിനിമാ - നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു.

> **Lead Summary:** ****സിനിമാ - നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു.

## Article Content

****സിനിമാ - നാടക നടനും സംവിധായകനുമായ ടി പി കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ അന്തരിച്ചു.

> ഹൃദയാഘാതം മൂലമാണ് മരണം.“ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമൻ്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246765/cinema-drama-actor-and-director-tp-kunhikannan-cheruvathur-passed-away)