---
title: "സമ്മാനം തരാമെന്ന് പറഞ്ഞ് പിറന്നാൾ ദിനത്തിൽ പത്താം ക്ലാസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി ; 3 പേർ അറസ്റ്റിൽ"
english_title: "A 10th class girl was brutally tortured on her birthday by saying that she would give her a gift; 3 people were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246613/a-10th-class-girl-was-brutally-tortured-on-her-birthday-by-saying-that-she-would-give-her-a-gift-3-people-were-arrested"
published_at: "2024-11-01T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724908c65aa0_Untitled-1_copy.jpg"
keywords: []
---

# സമ്മാനം തരാമെന്ന് പറഞ്ഞ് പിറന്നാൾ ദിനത്തിൽ പത്താം ക്ലാസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി ; 3 പേർ അറസ്റ്റിൽ

> **Lead Summary:** ** **തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരപീഡനത്തിനിരയാക്കിയത് സംഭവത്തിൽ 3 പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്,അഖിൽ,അനുരാഗ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

## Article Content

** **തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരപീഡനത്തിനിരയാക്കിയത് സംഭവത്തിൽ 3 പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശികളായ ആദർശ്,അഖിൽ,അനുരാഗ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

28-ാം തീയതി പെൺകുട്ടിയുടെ പിറന്നാൾ ദിനത്തിൽ പുലർച്ചെ കാറിൽ കയറ്റി കൊണ്ട് പോയി ഇവർ പീഡിപ്പിക്കുകയായിരുന്നു. ആദർശ് കുട്ടിക്ക് പരിചയമുള്ള വ്യക്തിയാണ്. സമ്മാനം തരാം എന്ന് പറഞ്ഞാണ് കൊണ്ട് പോയതെന്നാണ് പെൺകുട്ടിയുടെ മൊഴി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246613/a-10th-class-girl-was-brutally-tortured-on-her-birthday-by-saying-that-she-would-give-her-a-gift-3-people-were-arrested)