---
title: "പള്ളിക്കുനി - ചെമ്പ്ര റോഡ് നാടിന് സമർപ്പിച്ചു ;  കോൺക്രീറ്റ് ചെയ്തത് 5 ലക്ഷം രൂപ ഉപയോഗിച്ച്"
english_title: "Pallikuni-Chembra Road was dedicated to the country; 5 lakhs was done with concrete"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/246558/pallikuni-chembra-road-was-dedicated-to-the-country-5-lakhs-was-done-with-concrete"
published_at: "2024-11-01T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67246309b9b3a_Untitled-2_copy.jpg"
keywords: []
---

# പള്ളിക്കുനി - ചെമ്പ്ര റോഡ് നാടിന് സമർപ്പിച്ചു ;  കോൺക്രീറ്റ് ചെയ്തത് 5 ലക്ഷം രൂപ ഉപയോഗിച്ച്

> **Lead Summary:** **പാനൂർ: **പാനൂർ നഗരസഭ 27ാം വാർഡിൽ പള്ളിക്കുനി-ചെബ്ര കുന്നുമ്മൽ കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് കൗൺസിലർ ബിന്ദു മോനാറത്തിൻ്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ വി.നാസർ ഉദ്ഘാടനം ചെയ്തു.എൻ.സി.ടി ഗോപീകൃഷ്ണൻ സ്വാഗതം പറഞ്ഞു.

## Article Content

**പാനൂർ: **പാനൂർ നഗരസഭ 27ാം വാർഡിൽ പള്ളിക്കുനി-ചെബ്ര കുന്നുമ്മൽ കോൺഗ്രീറ്റ് റോഡ് ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് കൗൺസിലർ ബിന്ദു മോനാറത്തിൻ്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ വി.നാസർ ഉദ്ഘാടനം ചെയ്തു.എൻ.സി.ടി ഗോപീകൃഷ്ണൻ സ്വാഗതം പറഞ്ഞു.

അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.ചടങ്ങിൽ ടി.എം.ബാബു രാജ്,ബാബു ബാണേമ്മൽ,സന്തോഷ് വി കരിയാട്, പി.നിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/246558/pallikuni-chembra-road-was-dedicated-to-the-country-5-lakhs-was-done-with-concrete)