---
title: "പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി ബംഗ്ളൂരുവിൽ ട്രയിൻ തട്ടി മരിച്ചു"
english_title: "College student from Panur dies after being hit by train in Bangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245642/college-student-from-panur-dies-after-being-hit-by-train-in-bangalore"
published_at: "2024-10-28T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f04eeaf432_IMG-20241028-WA0009.jpg"
keywords: []
---

# പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി ബംഗ്ളൂരുവിൽ ട്രയിൻ തട്ടി മരിച്ചു

> **Lead Summary:** പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി ബംഗ്ളൂരുവിൽ ട്രയിൻ തട്ടി മരിച്ചു

## Article Content

പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി ബംഗ്ളൂരുവിൽ ട്രയിൻ തട്ടി മരിച്ചു

പാനൂർ കൂറ്റേരിയിലെ കോളേജ് വിദ്യാർത്ഥി ബംഗ്ളൂരുവിൽ ട്രെയിൻ തട്ടിമരിച്ചു.

മാക്കൂൽ പീടികയിലെ ബാബൂസ് ലോഡ്ജ് ഉടമ പി.പി. ബാബുവിൻ്റെ മകൻ കൂറ്റേരി ചിറയിൽ ഭാഗത്ത് പി.പി. കിരൺ (19) ആണ് മരണപ്പെട്ടത്. കോറമംഗല കൃപാനിധി കോളേജിൽ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. സനിലയാണ് മാതാവ്. പി.പി. സിബിൻ സഹോദരനാണ്

സംസ്കാരം രാവിലെ 10ന് വീട്ട് വളപ്പിൽ..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245642/college-student-from-panur-dies-after-being-hit-by-train-in-bangalore)