---
title: "കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ"
english_title: "Young man found dead in bedroom in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245596/young-man-found-dead-in-bedroom-in-kannur"
published_at: "2024-10-27T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e6513b4258_671e48951b41d_death.jpg"
keywords: []
---

# കണ്ണൂരിൽ യുവാവ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ

> **Lead Summary:** **കണ്ണൂര്‍: ** കടന്നപ്പള്ളിയില്‍ യുവാവ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ. കടന്നപ്പള്ളി കിഴക്കേക്കര ബദര്‍ മസ്ജിദിന് സമീപത്തെ പാറോല്‍ ഹൗസില്‍(ഫാസില്‍ മഹല്‍) ഫാസില്‍ മുഹമ്മദ് അണ് ആണ് മരിച്ചത്.

## Article Content

**കണ്ണൂര്‍: ** കടന്നപ്പള്ളിയില്‍ യുവാവ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ. കടന്നപ്പള്ളി കിഴക്കേക്കര ബദര്‍ മസ്ജിദിന് സമീപത്തെ പാറോല്‍ ഹൗസില്‍(ഫാസില്‍ മഹല്‍) ഫാസില്‍ മുഹമ്മദ് അണ് ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത് .

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം 6 മണിയോടെ കടന്ന പള്ളിയിൽ വീട്ടിൽ കൊണ്ട് വരും. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: സുബൈദ. സഹോദരി: ഷംസീറ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245596/young-man-found-dead-in-bedroom-in-kannur)