കുടുംബത്തെയടക്കം കൊല്ലുമെന്ന് ഭീഷണി ; കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കുടുംബത്തെയടക്കം കൊല്ലുമെന്ന് ഭീഷണി ; കോഴിക്കോട് യുവതി  ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ
Oct 26, 2024 10:20 PM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് കൂടത്തായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൂടത്തായി ആറ്റിൽക്കര അമൽ ബെന്നി (26) ആണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രന്റെ മകൾ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

കഴിഞ്ഞ മാസം 11നാണ് വീട്ടിലെ മുറിക്കുള്ളിൽ സ‌ഞ്ജനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.


യുവാവിന്റെ ഭീഷണിയും ഭയവും കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.


ഡിജിറ്റൽ തെളിവുകളടക്കം പൊലീസ് ശേഖരിച്ചു. യുവതിയേയും കുടുംബത്തേയും പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. കഞ്ചാവ് കൈവശം വച്ചതിന് അമലിനെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Threats to kill including the family; Young man arrested in case of Kozhikode woman's suicide

Next TV

Related Stories
മലയാളികൾ നെഞ്ചേറ്റിയ പ്രീയ സഖാവിൻ്റെ പത്നി @ 90 ; അതിരുകളില്ലാത്ത ആഘോഷത്തിന് തയ്യാറെടുത്ത് കണ്ണൂർ

Oct 26, 2024 09:46 PM

മലയാളികൾ നെഞ്ചേറ്റിയ പ്രീയ സഖാവിൻ്റെ പത്നി @ 90 ; അതിരുകളില്ലാത്ത ആഘോഷത്തിന് തയ്യാറെടുത്ത് കണ്ണൂർ

കേരളത്തിന്റെ നെഞ്ചിലിടം നേടിയ ദമ്പതികളാണ് ഇ.കെ നായനാരും, ശാരദ ടീച്ചറും. നായനാർ ചിരസ്‌മരണയായി ജനലക്ഷങ്ങളുടെ മനസുകളിലേക്ക് കുടിയേറി....

Read More >>
തളിപ്പറമ്പിൽ അമ്മയുടെ ഒക്കത്തിരുന്ന പിഞ്ചു കുട്ടിയുടെ മാല കവർന്ന  സ്ത്രീകൾ തലശേരിയിൽ മാല പൊട്ടിക്കലിന് നേരത്തെ  അറസ്റ്റിലായ സംഘം

Oct 26, 2024 08:02 PM

തളിപ്പറമ്പിൽ അമ്മയുടെ ഒക്കത്തിരുന്ന പിഞ്ചു കുട്ടിയുടെ മാല കവർന്ന സ്ത്രീകൾ തലശേരിയിൽ മാല പൊട്ടിക്കലിന് നേരത്തെ അറസ്റ്റിലായ സംഘം

തളിപ്പറമ്പിൽ അമ്മയുടെ ഒക്കത്തിരുന്ന പിഞ്ചു കുട്ടിയുടെ മാല കവർന്ന സ്ത്രീകൾ തലശേരിയിൽ മാല പൊട്ടിക്കലിന് നേരത്തെ അറസ്റ്റിലായ...

Read More >>
  നവീൻ ബാബുവിന്റെ  മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു

Oct 26, 2024 04:52 PM

നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു

നവീൻ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സസ്പെൻ്റ്...

Read More >>
ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ

Oct 26, 2024 03:54 PM

ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച നിലയിൽ

ചെന്നൈ എയർപോർട്ടിലേക്ക് ഓട്ടം പോയ മലയാളി ടാക്‌സി ഡ്രൈവർ കാറിനുള്ളിൽ മരിച്ച...

Read More >>
Top Stories










Entertainment News