---
title: "പന്തക്കലിലെ  പി.കെ ശ്രീധരക്കുറുപ്പ്  അന്തരിച്ചു ; സംസ്കാരം ഇന്ന് വൈകീട്ട് 4ന്"
english_title: "PK Sridharakurup of Pantakkal passed away; Funeral today at 4 p.m"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245283/pk-sridharakurup-of-pantakkal-passed-away-funeral-today-at-4-pm"
published_at: "2024-10-26T13:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c9e3a0926f_Untitled-1_copy.jpg"
keywords: []
---

# പന്തക്കലിലെ  പി.കെ ശ്രീധരക്കുറുപ്പ്  അന്തരിച്ചു ; സംസ്കാരം ഇന്ന് വൈകീട്ട് 4ന്

> **Lead Summary:** പന്തോകുലോത്ത് പരദേവതാ ക്ഷേത്രത്തിനു സമീപം പൊയിൽ കൂലോത്ത് ശ്രീധരക്കുറുപ്പ് അന്തരിച്ചു.പോണ്ടിച്ചേരി പോലീസിൽ റിട്ട.ഹെഡ് കോൺസ്റ്റബിളാണ്. ഭാര്യ: പി.പി.ലീലാവതി

## Article Content

പന്തോകുലോത്ത് പരദേവതാ ക്ഷേത്രത്തിനു സമീപം പൊയിൽ കൂലോത്ത് ശ്രീധരക്കുറുപ്പ് അന്തരിച്ചു.പോണ്ടിച്ചേരി പോലീസിൽ റിട്ട.ഹെഡ് കോൺസ്റ്റബിളാണ്. ഭാര്യ: പി.പി.ലീലാവതി

മക്കൾ:പരേതയായ പ്രേമാവതി, പി.പി.ഷീജ , പി.പി. ഷീബ (അധ്യാപിക, എക്സൽ പബ്ളിക് സ്കൂൾ, ചാലക്കര).

പി.പി.ഷൈജ (അധ്യാപിക, ഉസ്മാൻ ഗവ. ഹൈസ്കൂൾ, ചാലക്കര)

മരുമക്കൾ :

വിനോദ്കുമാർ (മട്ടന്നൂർ), മുരളിധരൻ (ഓർക്കാട്ടേരി),

ശ്രീരാജ് (തൂണേരി).

സംസ്കാരം ഇന്ന് വൈകുന്നേരം

4 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245283/pk-sridharakurup-of-pantakkal-passed-away-funeral-today-at-4-pm)