---
title: "കണ്ണൂർ സർവകലാശാലക്ക് താഴിട്ട് എം.എസ്.എഫ് സമരം"
english_title: "MSF strike against Kannur University"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245246/msf-strike-against-kannur-university"
published_at: "2024-10-26T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c7e505a1fa_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ സർവകലാശാലക്ക് താഴിട്ട് എം.എസ്.എഫ് സമരം

> **Lead Summary:** കണ്ണൂർ:കെ റീപ്പ് ഡാറ്റ സ്വകാര്യ കമ്പനിക്ക് വിൽക്കാ നുള്ള കണ്ണൂർ യൂണിവേഴ്സിറ്റി യുടെ തീരുമാനത്തിൽ പ്രതി ഷേധവുമായി എം.എസ്.എഫ്. സർവകലാശാലയുടെ വാതിൽ താഴിട്ട് പൂട്ടി പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. വി.സി അടക്കം ഗേറ്റിന് പുറ ത്തായി.

## Article Content

കണ്ണൂർ:കെ റീപ്പ് ഡാറ്റ സ്വകാര്യ കമ്പനിക്ക് വിൽക്കാ നുള്ള കണ്ണൂർ യൂണിവേഴ്സിറ്റി യുടെ തീരുമാനത്തിൽ പ്രതി ഷേധവുമായി എം.എസ്.എഫ്. സർവകലാശാലയുടെ വാതിൽ താഴിട്ട് പൂട്ടി പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. വി.സി അടക്കം ഗേറ്റിന് പുറ ത്തായി.

സിണ്ടിക്കേറ്റ് യോഗവും പ്രവർത്തകർ തടസ പ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ തസ്ലീം അടിപ്പാലം, ഷഹ ബാസ് കയ്യാത്ത്, സെനറ്റ് മെമ്പർ ഹസീബ്, സക്കീർ തായിറ്റേരി, സൽമാൻ പുഴാതി, അസ്ലം കണ്ണങ്കൈ, ടി.പി. ഫർഹാൻ, നഹാല സഹീദ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245246/msf-strike-against-kannur-university)