---
title: "കിഴക്കെ ചമ്പാട്ടെ കോട്ടക്കുന്നുമ്മൽ ദേവി നിര്യാതയായി ; സംസ്കാരം ഇന്ന് 12 ന്‌ വീട്ടുവളപ്പിൽ"
english_title: "Kottakkunnummal Devi died in Eastern Champate; Funeral today at 12 at home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245234/kottakkunnummal-devi-died-in-eastern-champate-funeral-today-at-12-at-home"
published_at: "2024-10-26T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c76eff36b0_Untitled-1_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട്ടെ കോട്ടക്കുന്നുമ്മൽ ദേവി നിര്യാതയായി ; സംസ്കാരം ഇന്ന് 12 ന്‌ വീട്ടുവളപ്പിൽ

> **Lead Summary:** ***പാനൂർ : ***കിഴക്കെ ചമ്പാട്ടെ കോട്ടക്കുന്നുമ്മൽ ദേവി നിര്യാതയായി. പരേതനായ കെ.ടി കണാരൻ്റെ ഭാര്യയാണ്. അശോകൻ, ജാനൂട്ടി, സുശീല (കവിയൂർ), ശശിധരൻ (പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്, ലൈബ്രേറിയൻ) രാജലക്ഷ്മി, രാജീവൻ. പരേതനായ ഭാസ്കരൻ.

## Article Content

***പാനൂർ : ***കിഴക്കെ ചമ്പാട്ടെ കോട്ടക്കുന്നുമ്മൽ ദേവി നിര്യാതയായി. പരേതനായ കെ.ടി കണാരൻ്റെ ഭാര്യയാണ്. അശോകൻ, ജാനൂട്ടി, സുശീല (കവിയൂർ), ശശിധരൻ (പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത്, ലൈബ്രേറിയൻ) രാജലക്ഷ്മി, രാജീവൻ. പരേതനായ ഭാസ്കരൻ.

മരുമക്കൾ : പുഷ്പവല്ലി, കുമാരൻ, രവീന്ദ്രൻ, പുഷ്പലത, മഹിജ . പരേതരായ കമല, പുരുഷോത്തമൻ

സഹോദരങ്ങൾ : പരേതരായ കൃഷ്ണൻ, കുമാരൻ, അനന്തൻ, മാധവി, കല്യാണി.

സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245234/kottakkunnummal-devi-died-in-eastern-champate-funeral-today-at-12-at-home)