---
title: "മാഹി സ്വദേശിയായ യുവാവ് റിയാദിൽ ജോലിക്കിടെ പൊള്ളലേറ്റ് മരിച്ചു."
english_title: "A young man from Mahi died of burns while working in Riyadh."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245184/a-young-man-from-mahi-died-of-burns-while-working-in-riyadh"
published_at: "2024-10-25T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671bd6b042e6d_Untitled-3_copy.jpg"
keywords: []
---

# മാഹി സ്വദേശിയായ യുവാവ് റിയാദിൽ ജോലിക്കിടെ പൊള്ളലേറ്റ് മരിച്ചു.

> **Lead Summary:** **

## Article Content

**

മാഹി:(www.panoornews.in)**മാഹി സ്വദേശിയായ യുവാവ് റിയാദിൽ ജോലിക്കിടെ പൊള്ളലേറ്റ് മരിച്ചു.വളവിൽ പഴയ ഐസ് ഫാക്ടറിക്ക് സമീപം തപസ്യയിൽ ശശാങ്കൻ - ഷീജ ദമ്പതികളുടെ മകൻ ശരത് കുമാറാ(28)ണ്ജോലിക്കിടെ പൊള്ളലേറ്റ് മരിച്ചത്.

സഹോദരങ്ങൾ: ശ്യാംജിത്, ശില്‌പ (നഴ്സ്, സൗദി അറേബ്യ). സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കുന്നുമ്മൽ വാതക ശ്‌മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245184/a-young-man-from-mahi-died-of-burns-while-working-in-riyadh)