---
title: "മലയാളി യുവതിക്ക് നേരെ ലൈംഗിക അതിക്രമവും മർദ്ദനവും; അക്രമം തെരുവ് നായയെ കല്ലെറിഞ്ഞതിന്"
english_title: "Sexual assault and assault on a Malayali woman; Violence For stoning a stray dog"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245128/sexual-assault-and-assault-on-a-malayali-woman-violence-for-stoning-a-stray-dog"
published_at: "2024-10-25T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b9ddc618df_671b83b1648d1_bangluru.jpg"
keywords: []
---

# മലയാളി യുവതിക്ക് നേരെ ലൈംഗിക അതിക്രമവും മർദ്ദനവും; അക്രമം തെരുവ് നായയെ കല്ലെറിഞ്ഞതിന്

> **Lead Summary:** ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി.

## Article Content

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി. ആക്രമിക്കാൻ വന്ന തെരുവ് നായയെ കല്ലെറിഞ്ഞതിന് മർദ്ദനവും ലൈംഗിക അതിക്രമവും നേരിട്ടെന്നാണ് പരാതി.

ഇന്നലെ രാമമൂർത്തി നഗറിൽ എൻ ആർ ഐ ലെ ഔട്ടിൽ വെച്ചാണ് സംഭവമുണ്ടായത്.

യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആറിൽ പേര് വച്ചില്ല. യുവതി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245128/sexual-assault-and-assault-on-a-malayali-woman-violence-for-stoning-a-stray-dog)