---
title: "ചമ്പാട് അരയാക്കൂലിലെ  വലിയ ആലക്കുന്നുമ്മൽ ബാലകൃഷ്ണൻ അന്തരിച്ചു ; സംസ്കാരം 4 ന് വീട്ടുവളപ്പിൽ"
english_title: "Balakrishnan, the great Alakunummal of Champat Arayakul, passed away; Funeral at 4 p.m. at the residence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245042/balakrishnan-the-great-alakunummal-of-champat-arayakul-passed-away-funeral-at-4-pm-at-the-residence"
published_at: "2024-10-25T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b4cbc6289d_Untitled-4_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിലെ  വലിയ ആലക്കുന്നുമ്മൽ ബാലകൃഷ്ണൻ അന്തരിച്ചു ; സംസ്കാരം 4 ന് വീട്ടുവളപ്പിൽ

> **Lead Summary:** **ചമ്പാട് : **ചമ്പാട് കുന്നുമ്മൽ സ്കൂൾ പരിസരത്തെ

## Article Content

**ചമ്പാട് : **ചമ്പാട് കുന്നുമ്മൽ സ്കൂൾ പരിസരത്തെ

വലിയ ആലക്കുന്നുമ്മൽ ബാലകൃഷ്ണൻ (അമ്പാടി ബാലകൃഷ്ണൻ 69) നിര്യാതനായി.

സി പി എമ്മിൻ്റെ സജീവ പ്രവത്തകനും, സംഘാടകനുമായിരുന്നു.

ഭാര്യ : ഉഷ

മക്കൾ : സംഷിജ്, സയന

മരുമക്കൾ : വീരാജ്, ഷഫീദ

സഹോദരങ്ങൾ: രാജിനി (ചമ്പാട് ), ചന്ദ്രൻ, ശോഭ (വെള്ളികുളങ്ങര), പരേതരായ രവീന്ദ്രൻ, അജിത, പ്രകാശൻ.

സംസ്കാരം: വൈകീട്ട് 4ന് വീട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245042/balakrishnan-the-great-alakunummal-of-champat-arayakul-passed-away-funeral-at-4-pm-at-the-residence)