---
title: "അഴിയൂരിൽ  തെരുവുനായ ശല്യം രൂക്ഷം ; 4 വയസുകാരിക്ക് കടിയേറ്റു"
english_title: "In Azhiyur, street harassment is severe; A 4-year-old girl was bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/245016/in-azhiyur-street-harassment-is-severe-a-4-year-old-girl-was-bitten"
published_at: "2024-10-25T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b3310a2dc1_nooooooooo.jpg"
keywords: []
---

# അഴിയൂരിൽ  തെരുവുനായ ശല്യം രൂക്ഷം ; 4 വയസുകാരിക്ക് കടിയേറ്റു

> **Lead Summary:** ****ചോമ്പാല അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ തെരുവ് നായ ശല്യം രൂക്ഷം ഇന്ന് കാലത്ത് 10 മണിക്ക് മാളിയേക്കൽ ആയിഷ നയിഫ എന്ന കുട്ടിയെ നായ കടിച്ച് പരിക്കേല്പ്‌പിച്ചു തെരുവ് നായയുടെ ശല്യം കാരണം കാലത്ത് മദ്രസ്സയിൽപോകുന്ന കുട്ടികൾക്കും ഹാർബ്ബറിലേക്ക് കാൽനടയായി പോകുന്ന മത്സ്യ തൊഴിലാളികളും

## Article Content

****ചോമ്പാല അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ തെരുവ് നായ ശല്യം രൂക്ഷം ഇന്ന് കാലത്ത് 10 മണിക്ക് മാളിയേക്കൽ ആയിഷ നയിഫ എന്ന കുട്ടിയെ നായ കടിച്ച് പരിക്കേല്പ്‌പിച്ചു തെരുവ് നായയുടെ ശല്യം കാരണം കാലത്ത് മദ്രസ്സയിൽപോകുന്ന കുട്ടികൾക്കും ഹാർബ്ബറിലേക്ക് കാൽനടയായി പോകുന്ന മത്സ്യ തൊഴിലാളികളും

തെരുവ് നായ ശല്യം കാരണം ഏറെ പ്രയാസപ്പെടുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇതിനെതിരെ അടിയന്തരമായ നടപടി

കൈക്കൊളളണമെന്ന് പതിനഞ്ചാം വാർഡ് മെമ്പർ കവിത അനിൽകുമാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/245016/in-azhiyur-street-harassment-is-severe-a-4-year-old-girl-was-bitten)