---
title: "പി.പി. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ വാദം തുടരുന്നു ; ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ"
english_title: "P.P. Argument continues on Divya's anticipatory bail plea; Prosecution that the charge of abetment to suicide will remain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244846/pp-argument-continues-on-divyas-anticipatory-bail-plea-prosecution-that-the-charge-of-abetment-to-suicide-will-remain"
published_at: "2024-10-24T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a04722d69d_download_(4).jpg"
keywords: []
---

# പി.പി. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ വാദം തുടരുന്നു ; ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ

> **Lead Summary:** **കണ്ണൂർ : **പിപി ദിവ്യയ്ക്കെതിരേ ആത്മഹത്യ പ്രേരണാ കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ചെയ്തത് 10 വർഷം വരെ ശിക്ഷകിട്ടാവുന്ന കുറ്റമാണ്.

## Article Content

**കണ്ണൂർ : **പിപി ദിവ്യയ്ക്കെതിരേ ആത്മഹത്യ പ്രേരണാ കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ചെയ്തത് 10 വർഷം വരെ ശിക്ഷകിട്ടാവുന്ന കുറ്റമാണ്.

ദിവ്യയെ കസ്റ്റഡിയിലെടുക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244846/pp-argument-continues-on-divyas-anticipatory-bail-plea-prosecution-that-the-charge-of-abetment-to-suicide-will-remain)