---
title: "കല്ലിക്കണ്ടി എൻ.എ.എം  കോളേജിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്"
english_title: "Guest teachers are required for Kallikandi NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244831/guest-teachers-are-required-for-kallikandi-nam-college"
published_at: "2024-10-24T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719f6f855243_Untitled-1_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ.എ.എം  കോളേജിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

> **Lead Summary:** **കല്ലിക്കണ്ടി:** കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ മാത്തമാറ്റിക്സ് അദ്ധ്യാപക തസ്ത‌ികയിൽ 01.11.2024 മുതൽ 28.02.2025 (120 ദിവസം) വരെയുള്ള കാലയളവിലേക്കുള്ള ഒഴിവിൽ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്.

## Article Content

**കല്ലിക്കണ്ടി:** കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ മാത്തമാറ്റിക്സ് അദ്ധ്യാപക തസ്ത‌ികയിൽ 01.11.2024 മുതൽ 28.02.2025 (120 ദിവസം) വരെയുള്ള കാലയളവിലേക്കുള്ള ഒഴിവിൽ ഗസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്.

29.10.2024-ാം തിയ്യതി രാവിലെ 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്‌ചയിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിലെ ലക്‌ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ കോളേജിന്റെ ഇ-മെയിലിൽ 26.10.2024 ന്‌ മുമ്പ് അയക്കേണ്ടതാണ്. (Email.ID namcollege@yahoo.co.in)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244831/guest-teachers-are-required-for-kallikandi-nam-college)