ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
Oct 22, 2024 02:55 PM | By Rajina Sandeep

(www.panoornews.in)ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി മാടവന ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശി സനില ദയാൽ (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.


അപകടത്തില്‍ പരിക്കേറ്റ സുജ സുബീഷ് (40), ഷൈനോദ് (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്നു രാവിലെ 9 മണിയോടെയാണ് അപകടം. അരൂർ ഭാഗത്തു നിന്നു സുജയെ പിന്നിലിരുത്തി സനില ഓടിച്ചിരുന്ന സ്കൂട്ടറിന്റെ കണ്ണാടിയിൽ അതേ ദിശയിൽ നിന്നുവന്ന ബൈക്ക് തട്ടി. ഈ ബൈക്ക് നിർത്താതെ പോയി.


ഇതോടെ നിയന്ത്രണം നഷ്ടമായ സനിലയും സുജയും സ്കൂട്ടറുമായി മീഡിയനു മുകളിലൂടെ റോഡിന്റെ മറുവശത്തേക്ക് വീണു. ഈ സമയത്ത് എതിരെ വരികയായിരുന്ന ഷൈനോദിന്റെ ബൈക്ക് ഇവരുടെ സ്കൂട്ടറുമായി കൂട്ടിയിടിച്ചു.


തെറിച്ചു പോയ ഷൈനോദിന്റെ ബൈക്ക് പൂർണമായി കത്തി നശിക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ സനില മരിച്ചു.


തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Accident due to collision between bike and scooter; Tragic end for young woman, two injured

Next TV

Related Stories
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 03:34 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

Oct 22, 2024 03:08 PM

മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു

മൊബൈൽ ഫോൺ വാങ്ങാൻ സമ്മതിച്ചില്ല! അഞ്ചാം ക്ലാസ് വിദ്യാർഥി ആത്മഹത്യ...

Read More >>
നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ മൊഴി

Oct 22, 2024 02:51 PM

നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ മൊഴി

നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ...

Read More >>
പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോ​ഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ

Oct 22, 2024 02:35 PM

പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോ​ഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ

പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോ​ഗിയെ ആശുപത്രിയിലാക്കി...

Read More >>
വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 22, 2024 02:25 PM

വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ...

Read More >>
യാത്രയയപ്പിന് മുമ്പ്  ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല ; എഡിഎമ്മുമായുണ്ടായിരുന്നത് നല്ല ബന്ധമെന്നും കലക്ടർ അരുൺ കെ വിജയൻ

Oct 22, 2024 02:07 PM

യാത്രയയപ്പിന് മുമ്പ് ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല ; എഡിഎമ്മുമായുണ്ടായിരുന്നത് നല്ല ബന്ധമെന്നും കലക്ടർ അരുൺ കെ വിജയൻ

യാത്രയയപ്പിന് മുമ്പ് ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല ; എഡിഎമ്മുമായുണ്ടായിരുന്നത് നല്ല ബന്ധമെന്നും കലക്ടർ അരുൺ കെ...

Read More >>
Top Stories










News Roundup






Entertainment News