എത്ര കിട്ടിയാലും പടിക്കില്ലേ? വിവാഹസംഘം സഞ്ചരിച്ച ബസ്സിന്റെ എയർഹോൾ വഴി മുകളിലേക്ക് കയറിയിരുന്ന് യാത്ര, നടപടിയുമായി പൊലീസ്

എത്ര കിട്ടിയാലും പടിക്കില്ലേ? വിവാഹസംഘം സഞ്ചരിച്ച ബസ്സിന്റെ എയർഹോൾ വഴി മുകളിലേക്ക് കയറിയിരുന്ന് യാത്ര, നടപടിയുമായി പൊലീസ്
Oct 22, 2024 12:43 PM | By Rajina Sandeep

(www.panoornews.in)വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തു.


മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്.


വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്.


ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേർക്കെതിരെ അപകടകരമായ രീതിയിൽ യാത്ര ചെയ്തതിന് കേസെടുത്തു.


അപകട യാത്രയ്ക്ക് വഴിയൊരുക്കി നൽകിയ ബസിലെ ഡ്രൈവർക്കും ക്ലീനർക്കുമെതിരയും കേസുണ്ട്. ബസ് നിലവിൽ മണ്ണുത്തി പൊലീസ് സ്റ്റേഷനിലാണ്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെത്തി ബസിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.

No matter how much you get, you won't like it? Police took action by climbing up through the airhole of the bus where the wedding group was traveling

Next TV

Related Stories
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

Oct 22, 2024 02:55 PM

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക്...

Read More >>
നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ മൊഴി

Oct 22, 2024 02:51 PM

നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ മൊഴി

നവീൻ കൈക്കൂലി വാങ്ങി, സ്വർണം പണയം വച്ച പണം കൈമാറിയത് ആറാം തീയതി ക്വാർട്ടേഴ്സിൽ എത്തി; പ്രശാന്തിന്റെ...

Read More >>
പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോ​ഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ

Oct 22, 2024 02:35 PM

പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോ​ഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ

പേരാമ്പ്ര സഹകരണ ആശുപത്രിയുടെ ആംബുലൻസ് ഇടിച്ച് തലകീഴായി മറിഞ്ഞു; അപകടം രോ​ഗിയെ ആശുപത്രിയിലാക്കി...

Read More >>
വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 22, 2024 02:25 PM

വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ...

Read More >>
യാത്രയയപ്പിന് മുമ്പ്  ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല ; എഡിഎമ്മുമായുണ്ടായിരുന്നത് നല്ല ബന്ധമെന്നും കലക്ടർ അരുൺ കെ വിജയൻ

Oct 22, 2024 02:07 PM

യാത്രയയപ്പിന് മുമ്പ് ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല ; എഡിഎമ്മുമായുണ്ടായിരുന്നത് നല്ല ബന്ധമെന്നും കലക്ടർ അരുൺ കെ വിജയൻ

യാത്രയയപ്പിന് മുമ്പ് ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല ; എഡിഎമ്മുമായുണ്ടായിരുന്നത് നല്ല ബന്ധമെന്നും കലക്ടർ അരുൺ കെ...

Read More >>
ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തു ; കണ്ണൂർ പരിയാരത്ത്  നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി എൽസി

Oct 22, 2024 01:04 PM

ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തു ; കണ്ണൂർ പരിയാരത്ത് നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി എൽസി

ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപ തട്ടിയെടുത്തു ; കണ്ണൂർ പരിയാരത്ത് നീതിക്കുവേണ്ടി ഒറ്റയാൾ സമരവുമായി എൺപത്കാരി...

Read More >>
Top Stories










News Roundup