സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ
Oct 21, 2024 07:31 PM | By Rajina Sandeep

(www.panoornews.in)തിരുവല്ലയിൽ നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു.


മദ്യലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.


ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികൾ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.


ഇന്ന് വൈകിട്ട് നാല് മണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപമായായിരുന്നു സംഭവം.


കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് കുമാർ (48) ആണ് അറസ്റ്റിലായത്.


വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിൻറിംഗ് നടത്തിയിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി.


മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പൊലീസ് കേസെടുത്തു.

An autorickshaw carrying school students lost control and overturned; Drunk driver in custody

Next TV

Related Stories
കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

Oct 21, 2024 09:59 PM

കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച...

Read More >>
പി.പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും ;  ഒരു തരത്തി സംരക്ഷിക്കില്ല,  കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

Oct 21, 2024 09:24 PM

പി.പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും ; ഒരു തരത്തി സംരക്ഷിക്കില്ല, കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

Oct 21, 2024 07:24 PM

കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ...

Read More >>
മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

Oct 21, 2024 07:11 PM

മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക്...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 21, 2024 05:58 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ...

Read More >>
ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

Oct 21, 2024 05:55 PM

ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന്...

Read More >>
Top Stories










News Roundup






Entertainment News