മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണം; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്
Oct 21, 2024 07:11 PM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് തുരുത്തി കായപ്പനച്ചി റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്.

കച്ചേരി കുണ്ടുവയൽ താഴക്കുനി റിനീഷ്, ഭാര്യ സൗമ്യ, മക്കളായ അൻസിക, അജൽ എന്നിവർക്കാണ് പരിക്കേറ്റത്.


കഴിഞ്ഞ ദിവസം രാത്രി മാഹിപള്ളിയിൽ നിന്നു തിരിച്ചു വരുന്നതിനിടയിൽ സ്‌കൂട്ടറിൽ പന്നിയിടിക്കുകയായിരുന്നു. ചൊക്ലിയിലും പിന്നീട് തലശേരിയിലെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.


കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് കാട്ടുപന്നി ഒട്ടേറെ കൃഷിയിടങ്ങളും കാർഷിക വിളകളും നശിപ്പിച്ചിരുന്നു. പന്നികളെ വെടിവെച്ച് കൊല്ലാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Wild boar attack while returning from Mahipally; Four members of a family were injured

Next TV

Related Stories
കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

Oct 21, 2024 09:59 PM

കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ മാധ്യമ പ്രവർത്തകൻ തൂങ്ങി മരിച്ച...

Read More >>
പി.പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും ;  ഒരു തരത്തി സംരക്ഷിക്കില്ല,  കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

Oct 21, 2024 09:24 PM

പി.പി ദിവ്യയെ തള്ളി മുഖ്യമന്ത്രിയും ; ഒരു തരത്തി സംരക്ഷിക്കില്ല, കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

Oct 21, 2024 07:31 PM

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ കസ്റ്റഡിയിൽ

സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; മദ്യലഹരിയിൽ ആയിരുന്ന ഡ്രൈവർ...

Read More >>
കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

Oct 21, 2024 07:24 PM

കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ നിന്ന്

കൊയിലാണ്ടിയിലെ കവർച്ചാ നാടകം; മൂന്നാം പ്രതിയായ വടകര സ്വദേശി അറസ്റ്റിൽ, പിടിയിലായത് വില്യാപ്പള്ളിയിൽ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 21, 2024 05:58 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ...

Read More >>
ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

Oct 21, 2024 05:55 PM

ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന് യുവതി

ഭർത്താവിന്റെ ദീർഘായുസിന് വ്രതമെടുത്തു; തൊട്ടുപിന്നാലെ ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊന്ന്...

Read More >>
Top Stories










News Roundup






Entertainment News