---
title: "കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി"
english_title: "The body of the missing youth was found in the well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244094/the-body-of-the-missing-youth-was-found-in-the-well"
published_at: "2024-10-21T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715ea513c58b_6715e95addad7_crime.jpg"
keywords: []
---

# കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

> **Lead Summary:** ****കോഴിക്കോട് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര സ്വദേശി സുധീഷിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.

## Article Content

****കോഴിക്കോട് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര സ്വദേശി സുധീഷിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്.

പുലർച്ചെ അഞ്ചു മണിമുതൽ കാണാനില്ലെന്ന് ഭാര്യ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിൽ ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244094/the-body-of-the-missing-youth-was-found-in-the-well)