---
title: "  നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍"
english_title: "In Nadapuram, a dead body rotting inside a house in Nadapuram A dead body rotting inside a house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244073/in-nadapuram-a-dead-body-rotting-inside-a-house-in-nadapuram-a-dead-body-rotting-inside-a-house"
published_at: "2024-10-21T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715d5f7be4cb_6715c7aeb1b1a_DFG.jpg"
keywords: []
---

#   നാദാപുരത്ത് വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍

> **Lead Summary:** ****വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍. കോഴിക്കോട് കുറ്റ്യാടി വേളത്താണ് സംഭവം.

## Article Content

****വീടിനകത്ത് മൃതദേഹം പുഴുവരിച്ച നിലയില്‍. കോഴിക്കോട് കുറ്റ്യാടി വേളത്താണ് സംഭവം.

പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244073/in-nadapuram-a-dead-body-rotting-inside-a-house-in-nadapuram-a-dead-body-rotting-inside-a-house)