---
title: "തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും അപകടം ; കാർ തലകീഴായി മറിഞ്ഞു"
english_title: "Another accident on Thalassery-Mahi bypass; The car flipped upside down"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/244020/another-accident-on-thalassery-mahi-bypass-the-car-flipped-upside-down"
published_at: "2024-10-20T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67151ed42672c_Untitled-2_copy.jpg"
keywords: []
---

# തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും അപകടം ; കാർ തലകീഴായി മറിഞ്ഞു

> **Lead Summary:** തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും അപകടം ; കാർ തലകീഴായി മറിഞ്ഞു

## Article Content

തലശേരി - മാഹി ബൈപ്പാസിൽ വീണ്ടും അപകടം ; കാർ തലകീഴായി മറിഞ്ഞു

മാഹി ബൈപ്പാസിൽ മുഴപ്പിലങ്ങാടാണ് അപകടം ഉണ്ടായത്. കണ്ണൂരേക്ക് പോകുകയായിരുന്ന KL 13 AT 5977 നമ്പർ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/244020/another-accident-on-thalassery-mahi-bypass-the-car-flipped-upside-down)