---
title: "ചൊക്ലി ഒളവിലം തോട്ടത്തിൽ നാരായണൻ നായർ (97) അന്തരിച്ചു. "
english_title: "Narayanan Nair (97) passed away at Chokli Olavilam "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243993/narayanan-nair-97-passed-away-at-chokli-olavilam"
published_at: "2024-10-20T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6714efdd0d4aa_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി ഒളവിലം തോട്ടത്തിൽ നാരായണൻ നായർ (97) അന്തരിച്ചു. 

> **Lead Summary:** **ചൊക്ലി:**ഒളവിലം തോട്ടത്തിൽ നാരായണൻ നായർ അന്തരിച്ചു. വിമുക്ത ഭടനും തലശേരി ട്രഷറി ജീവനക്കാരനുമായിരുന്നു. 1962 ൽ നടന്ന ഇന്ത്യാ- - ചൈന യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് . സംസ്കാരം ഞായർ പകൽ മൂന്നിന് വിട്ടു വളപ്പിൽ.

## Article Content

**ചൊക്ലി:**ഒളവിലം തോട്ടത്തിൽ നാരായണൻ നായർ അന്തരിച്ചു. വിമുക്ത ഭടനും തലശേരി ട്രഷറി ജീവനക്കാരനുമായിരുന്നു. 1962 ൽ നടന്ന ഇന്ത്യാ- - ചൈന യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് . സംസ്കാരം ഞായർ പകൽ മൂന്നിന് വിട്ടു വളപ്പിൽ.

പരേതരായ തോട്ടത്തിൽ മയിലിയാടൻ നാരായണൻ നായരുടെയും പി കെ മീനാക്ഷിയമ്മയുടെയും മകനാണ്.ഭാര്യ: ടി എം ജാനകിയമ്മ.

മക്കൾ: രമാദേവി (റിട്ട. ആർ കെ ദിവാൻ കമ്പനി, മുംബൈ), പത്മാവതി(റിട്ട. ബി എസ് എൻ എൽ - കണ്ണൂർ), സുകുമാരൻ (റിട്ട. എയർഫോഴ്സ് - കോയമ്പത്തൂർ ), ജയരാജൻ (വിമുക്ത ഭടൻ, എസ്ബിഐ - മേലേ ചൊവ്വ ), ക്യാപ്റ്റൻ വിനോദ് കുമാർ (മർച്ചന്റ് നേവി).

മരുമക്കൾ:

രവിനായർ (റിട്ട. റെയിൽ വേ, മുംബൈ),

രാമചന്ദ്രൻ(റിട്ട. ബി എസ്എൻഎൽ - കണ്ണൂർ),

, ഉഷാ സുകുമാരൻ (അധ്യാപിക), ഷീന ജയരാജൻ ( അധ്യാപിക, കോർ ജാൻ യുപി സ്കൂൾ) , ജയശ്രീ വിനോദ് കുമാർ (സംഗീത അധ്യാപിക)

സഹോദരങ്ങൾ:

പി കെ ബാലക്യഷ്ണൻ നായർ(ചെന്നൈ), പരേതരായ അച്ചുതൻ നായർ, പത്മിനിയമ്മ, ഗംഗാധരൻ നായർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243993/narayanan-nair-97-passed-away-at-chokli-olavilam)