---
title: "പാല് വാങ്ങാൻ പോയപ്പോൾ ടൂറിസ്റ്റ് ബസ് ഇടിച്ചു, കണ്ണൂരിൽ വയോധികന് ദാരുണാന്ത്യം"
english_title: "A tourist bus hit him when he went to buy milk, an elderly man met a tragic end in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243728/a-tourist-bus-hit-him-when-he-went-to-buy-milk-an-elderly-man-met-a-tragic-end-in-kannur"
published_at: "2024-10-19T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67136d6f22b4d_67136c1300f8f_accident.jpg"
keywords: []
---

# പാല് വാങ്ങാൻ പോയപ്പോൾ ടൂറിസ്റ്റ് ബസ് ഇടിച്ചു, കണ്ണൂരിൽ വയോധികന് ദാരുണാന്ത്യം

> **Lead Summary:** ****കണ്ണൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വയോധികൻ മരിച്ചു . ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ ആണ് മരിച്ചത് .

## Article Content

****കണ്ണൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വയോധികൻ മരിച്ചു . ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ ആണ് മരിച്ചത് .

ഇന്ന് രാവിലെ പാല് വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.

കല്യാശ്ശേരി വിവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയു മായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243728/a-tourist-bus-hit-him-when-he-went-to-buy-milk-an-elderly-man-met-a-tragic-end-in-kannur)